Map Graph

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

Read article
പ്രമാണം:Cochin_international_airport_terminal.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:CIAL_T1_Check_In_Counter.jpgപ്രമാണം:Check-In_area_CIAL.jpgപ്രമാണം:Cochin_International_Airport_Terminal_3_departure_area,_23_May_2017_(2).jpgപ്രമാണം:View_of_elephants_inside_Cochin_International_Airport.jpgപ്രമാണം:Cochin_international_airport_terminal_3.jpgപ്രമാണം:കൊച്ചി_അന്താരാഷ്ട്ര_വീമാനത്താവളം_1z.jpgപ്രമാണം:Cochin_International_Airport_Departure_Area.jpgപ്രമാണം:കൊച്ചി_അന്താരാഷ്ട്ര_വിമാനത്താവള_റൺ‌വേ-ഒരു_ആകാശദൃശ്യം.jpgപ്രമാണം:Mumbai_Airport.jpg